Saturday 19 June 2010

Pearl


Can you hear my silence?
Can you see my sound?
Can you smell my love?
Can you taste my feelings?
Can you touch my looks?
If the answer is a big "yes"
Be careful...
Knowingly or unknowingly
I buried myself in you....

2 comments:

  1. നിന്റെ നിശബ്ദതയിൽ ഞാൻ എന്നെ കേൾക്കുന്നു.
    നിന്റെ ശബ്ദത്തെ ഞാൻ എന്റെ കണ്ണുകൊണ്ടു കേൾക്കുന്നു.
    നിന്റെ പ്രണയത്തെ ഞാൻ പൂക്കളിൽ മണക്കുന്നു.
    നിന്റെ കണ്ണീർ കുടിച്ചു ഞാൻ നിന്നെ രുചിക്കുന്നു.
    നിന്റെ നോട്ടങ്ങളെ ഞാൻ എന്റെ ആത്മാവുകൊണ്ടു തൊടുന്നു.
    അതെ
    ഞാൻ ശ്രദ്ധാലുവാണ്
    നീയെന്റെ ചിതയിൽ അറിഞ്ഞോ അറിയാതെയോ
    ജ്വാലയാവുമ്പോൾ
    ഞാൻ നിന്നിൽ എന്റെ ചിതയൊരുക്കും.

    എന്ന് എന്നിലെ വായനക്കാരൻ
    ഒരു മറുകുറി എഴുതട്ടെ.

    ReplyDelete
  2. നന്ദി സുരേഷ്‍ ....തര്‍ജ്ജമ ഇത്രമേല്‍ മധുരിക്കുമെന്നോര്‍ത്തില്ല.

    ReplyDelete